Challenger App

No.1 PSC Learning App

1M+ Downloads
കത്തുന്ന ബൾബിനു താഴെ നില്കുന്നയാൾക്കു ചൂടനുഭവപ്പെടുന്നത് ഏതു താപപ്രേഷണ രീതിവഴിയാണ് ?

Aചാലനം

Bസംവഹനം

Cവികിരണം

Dഇവയൊന്നുമല്ല

Answer:

C. വികിരണം


Related Questions:

പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം പൂർണമായി നിലക്കുന്ന താപനില ?
ഒരു അടഞ്ഞ വ്യൂഹത്തിൻ്റെ എൻട്രോപ്പിയെക്കുറിച്ച് ക്ലോസിയസ്സിൻ്റെ വ്യാഖ്യാനം എന്തായിരുന്നു?

താഴെ തന്നിരിക്കുന്നവയിൽ അവസ്ഥ ചരങ്ങളെ തിരിച്ചറിയുക

  1. പിണ്ഡം
  2. വ്യാപ്തം
  3. പ്രവൃത്തി
  4. താപനില
    താപം, താപനില തുടങ്ങിയവയെക്കുറിച്ചും താപം മറ്റു വിവിധ ഊർജരൂപങ്ങളിലേക്കും തിരിച്ചും രൂപാന്തരപ്പെടു ന്നതിനെക്കുറിച്ചും പഠിക്കുന്ന ഭൗതികശാസ്ത്രശാഖ?
    ഖരപദാർത്ഥങ്ങളിലൂടെ താപം പ്രേഷണം ചെയ്യപ്പെടുന്നത് ഏത് പ്രക്രിയ വഴിയാണ് ?