App Logo

No.1 PSC Learning App

1M+ Downloads
സ്റ്റീലിനെ മൃദുവാക്കുന്ന താപോപചാര രീതി ഏത് ?

Aഅനീലിങ്

Bഹാർഡനിങ്

Cടെമ്പറിങ്

Dഇവയൊന്നുമല്ല

Answer:

A. അനീലിങ്

Read Explanation:

അനീലിങ്

  • ചുട്ടുപഴുപ്പിച്ച സ്റ്റീലിനെ സാവധാനം തണുപ്പിക്കുന്ന രീതിയാണ്, അനീലിങ്.

  • അനീലിങ്, സ്റ്റീലിനെ മൃദുവാക്കുന്നു.


Related Questions:

ഏറ്റവും കുറഞ്ഞ താപചാലകത ഉള്ള ലോഹം ഏത്?
Metal used in the aerospace industry as well as in the manufacture of golf shafts :
Ringing bells in the temples are made up of:
താഴെ തന്നിരിക്കുന്നവയിൽ ഇരുമ്പിന്റെ ശുദ്ധമായ രൂപം ഏത് ?
മെര്‍ക്കുറിയുടെ അയിര് ?