ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാര പരിധിയിൽ വരുന്ന ഹൈക്കോടതിയേത് ?Aഅലഹാബാദ്BഡൽഹിCഗുവാഹത്തിDചണ്ഡീഗഢ്Answer: C. ഗുവാഹത്തിRead Explanation:ഗുവാഹത്തി ഹൈക്കോടതിയുടെ കീഴിൽ 4 സംസ്ഥാനങ്ങൾ ആണുള്ളത്: • അരുണാചൽ പ്രദേശ് • ആസാം • നാഗാലാൻഡ് • മിസ്സോറാംRead more in App