Challenger App

No.1 PSC Learning App

1M+ Downloads
സഹോദരങ്ങളുടെ മക്കൾ തമ്മിലുള്ള വിവാഹം നിയമവിരുദ്ധമാണെന്ന് 2020ൽ വിധി പ്രഖ്യാപിച്ച ഹൈക്കോടതി ?

Aപഞ്ചാബ് & ഹരിയാന ഹൈക്കോടതി

Bബോംബെ ഹൈക്കോടതി

Cകൊൽക്കത്തെ ഹൈക്കോടതി

Dമദ്രാസ് ഹൈക്കോടതി

Answer:

A. പഞ്ചാബ് & ഹരിയാന ഹൈക്കോടതി


Related Questions:

മന്ത്ര ഉപകരണ പരസ്യങ്ങൾ കുറ്റകരമാക്കി വിധി പുറപ്പെടുവിച്ച കോടതി ?
തെലങ്കാന ഹൈക്കോടതിയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസ്?
അതാതു കേന്ദ്രഭരണ പ്രദേശങ്ങൾക്ക് ഉള്ളിൽ അധികാര പരിധിയുള്ള കോടതി/കൾ ?
How many High Courts in India have jurisdiction over more than one state or union territory?
Under which Article do High Courts have the power to issue writs for the enforcement of fundamental and other legal rights?