App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഹോക്കിതാരം ?

Aധൻരാജ് പിള്ള

Bപൃതിപാൽ സിങ്

Cദിലീപ് ടിർക്കി

Dഇവരാരുമല്ല

Answer:

C. ദിലീപ് ടിർക്കി

Read Explanation:

ഒഡീഷയിലെ സുന്ദർഗഡിൽ നിന്നുള്ള ഇന്ത്യൻ ഹോക്കി താരമാണ്‌ ദിലീപ് ടിർക്കി.412 അന്താരാഷ്ട്ര മൽസരങ്ങളിൽ ഇദ്ദേഹം ഇന്ത്യക്കായി കളിച്ചു.


Related Questions:

1999 -സാഫ് ചാമ്പ്യൻഷിപ്പ് ൽ ഇന്ത്യൻ ഫുട്ബോൾ ടീം കപ്പ് നേടുമ്പോൾ ക്യാപ്റ്റൻ ആയിരുന്ന വ്യക്തി?
ടി.സി. യോഹന്നാന് അർജ്ജുന അവാർഡ് ലഭിച്ചത് ഏത് കായിക വിഭാഗത്തിലാണ് ?
100 അന്താരഷ്ട്ര മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ വനിതാ ഫുട്‍ബോളർ ?
2024 ൽ അന്തരിച്ച കേരളത്തിലെ ആദ്യത്തെ ഇൻറ്റർനാഷണൽ ചെസ് മാസ്റ്റർ ആയിരുന്ന വ്യക്തി ആര് ?
ട്വന്റി - 20 ക്രിക്കറ്റിൽ 300 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം ആരാണ് ?