App Logo

No.1 PSC Learning App

1M+ Downloads
2019-ലെ ലോക ഗെയിംസ് അത്‌ലറ്റിക് ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ഹോക്കി താരം ?

Aശ്രീജേഷ്

Bമൻപ്രീത് സിംഗ്

Cസുരേന്ദർ കുമാർ

Dറാണി രാംപാൽ

Answer:

D. റാണി രാംപാൽ

Read Explanation:

  • ഇന്ത്യയുടെ വനിതാ ഹോക്കി ടീം ക്യാപ്റ്റനാണ് റാണി രാംപാൽ.

Related Questions:

ചുവടെ തന്നിട്ടുള്ളതിൽ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് ലഭിച്ച മലയാളി കായി കതാരം ആരാണ് ?

2024 ലെ അർജുന അവാർഡ് ലൈഫ് ടൈം പുരസ്‌കാരം ലഭിച്ചത് താഴെ പറയുന്നതിൽ ആർക്കെല്ലാമാണ് ?

  1. അർമാൻഡോ ആഗ്നെലോ കൊളോസോ
  2. സുച സിങ്
  3. ദിപാലി ദേശ്‌പാണ്ഡെ
  4. മുരളീകാന്ത് രാജാറാം പേത്കർ
    അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി ഫുട്ബോള്‍ താരം ?
    വിജയ് അമൃതരാജ് എന്ന ടെന്നീസ് താരത്തിന് അര്‍ജുന അവാര്‍ഡ് ലഭിച്ച വര്‍ഷം ?
    2011-2020 ദശാബ്ദത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി.ഗാർഫീൽഡ് സോബേഴ്സ് അവാർഡ് ലഭിച്ചത് ആർക്ക് ?