App Logo

No.1 PSC Learning App

1M+ Downloads
സമ്പത്തുമായി ബന്ധപ്പെട്ടുള്ള അഭിവൃദ്ധിക്കായി നടത്തുന്ന ഹോമം ഏതാണ് ?

Aസുദർശന ഹോമം

Bലക്ഷ്മി ഹോമം

Cകാളികാ ഹോമം

Dതില ഹോമം

Answer:

B. ലക്ഷ്മി ഹോമം

Read Explanation:

ലക്ഷ്മീദേവി ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമാണ് അതുകൊണ്ട് സമ്പത്തുമായി ബന്ധപ്പെട്ടുള്ള അഭിവൃദ്ധിക്കായി നടത്തുന്ന ഹോമമാണ് - ലക്ഷ്മി ഹോമം


Related Questions:

ശൈവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏതാണ് ?
പ്രശസ്തമായ ഉദയനാപുരം ക്ഷേത്രത്തിലെ പ്രതിഷ്ട ?
ഉത്സവങ്ങളുടെ അവസാന ചടങ്ങു എന്താണ് ?
കൊടിമരത്തിന് ഉപയോഗിക്കുന്ന ശില ഏതാണ് ?
ശക്തമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ?