എം.ടി. വാസുദേവൻ നായർക്ക് മരണാനന്തരം ലഭിച്ച ബഹുമതി ഏത്?Aപത്മശ്രീBപത്മഭൂഷൺCപത്മവിഭൂഷൺDജ്ഞാനപീഠംAnswer: C. പത്മവിഭൂഷൺ Read Explanation: എം.ടി വാസുദേവൻ നായർക്ക് ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചത്-1995എം.ടി. വാസുദേവൻ നായർക്ക് കേരളം നൽകയ പരമോന്നത ചലച്ചിത്ര ബഹുമതി- ജെ.സി. ഡാനിയേൽ പുരസ്കാരം Read more in App