വൃക്ക നാളികളിലെ ജലത്തിന്റെ പുനരാഗണന തോത് നിയന്ത്രിക്കുന്ന ഹോർമോൺ?Aസൊമാറ്റോട്രോപ്പിൻBആൽഡോസ്റ്റീറോൺCതൈമോസിൻDവാസോപ്രസിൻAnswer: D. വാസോപ്രസിൻ Read Explanation: വാസോപ്രസിൻ ഹൈപ്പോതലാമസ് ഉൽപാദിപ്പിക്കുന്നു ആൻറി ഡൈ യുറട്ടിക് ഹോർമോൺ എന്നും അറിയപ്പെടുന്നു. വൃക്കകളിലെ നെഫ്രോണുകളുടെ ശേഖരണനാളി, ഡിസ്റ്റൽ നാളി എന്നിവിടങ്ങളിൽ ജലപുനരാഗിരണം നടത്തി മൂത്രഗാഢത വർദ്ധിപ്പിക്കുന്നു. വാസോപ്രസിൻ ഉല്പാദനം കുറയുന്ന അവസ്ഥ ഡയബറ്റിക് ഇൻസിപിടസ് എന്ന അവസ്ഥയ്ക്കു കാരണമാകുന്നു Read more in App