Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഏത് ഹോർമോണിൻറെ അഭാവം മൂലമാണ് ഡയബറ്റിസ് ഇൻസിപിഡസ് ഉണ്ടാകുന്നത് ?

Aഗ്ലൂക്കഗോൺ

Bഇൻസുലിൻ

CADH

Dതൈറോക്സിൻ

Answer:

C. ADH

Read Explanation:

ഡയബറ്റിസ് ഇൻസിപിഡസ്

  • വാസോപ്രസിൻ ഉൽപാദനം കുറയുമ്പാള്‍
    വൃക്കയിൽ ജലത്തിന്റെ പുനരാഗിരണം കുറയുകയും
    മൂത്രം കൂടിയ അളവിൽ പുറന്തള്ളപ്പെടുകയും ചെയ്യുന്ന അവസ്ഥ - ഡയബറ്റിസ് ഇൻസിപിഡസ്
  • ലക്ഷണങ്ങള്‍ – കൂടെക്കൂടെയുള്ള മൂത്രവിസർജനം, കൂടിയ ദാഹം
  • ADH - ആന്റി ഡെയൂററ്റിക് ഹോർമോൺ [Anti Diuretic Hormone] അഭാവം മൂലമാണ് ഡയബറ്റിസ് ഇൻസിപിഡസ് ഉണ്ടാകുന്നത്. 

Related Questions:

ഇൻസുലിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവയവം :
Ripening of fruit is associated with the hormone :
അയഡിൻ അടങ്ങിയ ഹോർമോൺ ?
ഏത് ഹോർമോൺ ആണ് ജീവികൾക്ക് ബാഹ്യമായ ചുറ്റുപാടിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്നത് ?
A peptide hormone is