Challenger App

No.1 PSC Learning App

1M+ Downloads
ഗർഭാശയത്തിലെ മിനുസപേശികളെ സങ്കോചിപ്പിച്ച് പ്രസവം സുഖമമാക്കുന്ന ഹോർമോൺ ഏത് ?

Aപ്രോലാക്ടിൻ

Bസൊമാറ്റോട്രോപ്പിൻ

Cഗൊണാഡോ ട്രോപിക് ഹോർമോൺ (GTH)

Dഓക്സിടോസിൻ

Answer:

D. ഓക്സിടോസിൻ

Read Explanation:

പ്രസവ പ്രക്രിയയിൽ നിർണായക പങ്കുവഹിക്കുന്ന ഹോർമോൺ ആണ് ഓക്സിടോസിൻ. ഗർഭാശയത്തിലെ മിനുസപേശികളെ സങ്കോചിപ്പിച്ച് പ്രസവം സുഖമമാക്കുന്ന ഹോർമോൺ ആയതുകൊണ്ട് തന്നെ ഇത് പ്രസവ ഹോർമോൺ എന്ന് അറിയപ്പെടുന്നു.


Related Questions:

കരളിലും പേശികളിലും വെച്ച് ഗ്ലുക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റുന്ന ഹോർമോൺ ഏതാണ് ?
തൈറോക്സിനും കാൽസൈറ്റൊണിനും ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ഏതാണ് ?
നാളിരഹിത വ്യവസ്ഥ :
'യുവത്വ ഗ്രന്ഥി' എന്നറിയപ്പെടുന്ന ഗ്രന്ഥി :
വൃക്കയിൽ ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്ന ഹോർമോൺ ഏത് ?