App Logo

No.1 PSC Learning App

1M+ Downloads
പാൽ ഉത്പാദനത്തിന് സഹായിക്കുന്ന ഹോർമോൺ ഏതാണ്?

Aഓക്സിടോസിൻ

Bവാസോപ്രസിൻ

Cപ്രോലാക്ടിൻ

Dതൈറോട്രോപിൻ

Answer:

C. പ്രോലാക്ടിൻ

Read Explanation:

  • പ്രോലാക്ടിൻ ഹോർമോൺ സ്തനഗ്രന്ഥികളിൽ പാൽ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.


Related Questions:

Hypothyroidism causes in an adult ___________

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.അന്ത:സ്രാവിഗ്രന്ഥിയായും ബഹിർസ്രാവി ഗ്രന്ഥിയായും പ്രവർത്തിക്കുന്ന അവയവമാണ് ആഗ്നേയഗ്രന്ഥി അഥവാ പാൻക്രിയാസ്.

2.പാൻക്രിയാസിൽ ചിതറിക്കിടക്കുന്ന കോശ സമൂഹങ്ങളാണ് - ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസ്

ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന ഏത് ഹോർമോണുകളാണ് മുൻ പിറ്റ്യൂട്ടറിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്?
എൻസൈമുകൾ ഇല്ലാത്ത ദഹനരസം
ടി-ലിംഫോസൈറ്റുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഗ്രന്ഥി ഏത് ?