Challenger App

No.1 PSC Learning App

1M+ Downloads
മുലപ്പാൽ ഉൽപാദനത്തിന് സഹായിക്കുന്ന പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉത്പാദിപ്പിക്കുന്ന ഹോർമോൺ ഏതാണ്?

Aവാസോപ്രസിൻ

Bപ്രൊലാക്ടിൻ

Cഗ്രോത്ത് ഹോർമോൺ

Dഅഡ്രിനൊ കോർട്ടിക്കോ ട്രോപിക് ഹോർമോൺ

Answer:

B. പ്രൊലാക്ടിൻ

Read Explanation:

മുലപ്പാൽ ഉൽപാദനത്തിന് സഹായിക്കുന്ന പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉത്പാദിപ്പിക്കുന്ന ഹോർമോൺ ആണ് പ്രൊലാക്ടിൻ.


Related Questions:

ഏത് ഹോർമോണിൻറെ അഭാവം മൂലമാണ് ഡയബറ്റിസ് ഇൻസിപിഡസ് ഉണ്ടാകുന്നത് ?
Which one of the following helps in the degradation of angiotensinogen ?
ഏത് ഹോർമോൺ ആണ് ജീവികൾക്ക് ബാഹ്യമായ ചുറ്റുപാടിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്നത് ?
മനുഷ്യരിലെ രാസസന്ദേശവാഹകർ എന്നറിയപ്പെടുന്നത് ?

ഇൻസുലിൻ ഹോർമോണുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാമാണ് ?

  1. ഇൻസുലിൻ പാൻക്രിയാസിലെ ബീറ്റാ കോശങ്ങളാണ് സ്രവിക്കുന്നത്.

  2. ഇൻസുലിൻ കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്നു.

  3. ഇൻസുലിന്റെ അഭാവം പ്രമേഹത്തിന് കാരണമാകുന്നു.