Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തിൽ കാൽസ്യത്തിൻ്റെ അളവ് കുറയുമ്പോൾ ഉത്‌പാദിയ്ക്കുന്ന ഹോർമോൺ ആണ് ?

Aപാരാതെർമോൺ

Bമെലറ്റോണിൻ

Cകാൽസെറ്റോണിൻ

Dഇതൊന്നുമല്ല

Answer:

A. പാരാതെർമോൺ


Related Questions:

ഗ്ലുക്കോസിനെ കോശങ്ങളിലേക്ക് പ്രവേശിപ്പിക്കുന്ന ഹോർമോൺ ഏതാണ് ?
T ലിംഫോസൈറ്റുകളുടെ പാകപ്പെടലും പ്രവർത്തനവും നിയന്ത്രിക്കുന്ന ഹോർമോൺ ?
കുട്ടികളിൽ കാണപ്പെടുന്ന ക്രെറ്റിനിസം എന്ന രോഗാവാസ്ഥയുടെ പ്രാഥമിക കാരണം ?
ലോക പ്രമേഹ ദിനം :
പ്രമേഹ രോഗത്തിനെതിരെയുള്ള WHO ബോധവൽക്കരണ ലോഗോ എന്താണ് ?