Challenger App

No.1 PSC Learning App

1M+ Downloads
കൃത്യമായ പ്രജനനകാലഘട്ടമുള്ള ജീവികളിൽ ലൈംഗിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഹോർമോൺ ഏത്

Aഅൽഡോസ്റ്റീറോൺ

Bമെലാടോണിൻ

Cതൈമോസിൻ

Dഓക്സിടോസിൻ

Answer:

B. മെലാടോണിൻ

Read Explanation:

  • ലവണജല തുലനാവസ്ഥ നിയന്ത്രിക്കുന്ന ഹോർമോൺ -

ആൽഡോസ്റ്റീറോൺ

  • പുരുഷ ലൈംഗിക ഹോർമോൺ -

ടെസ്റ്റോസ്റ്റീറോൺ


Related Questions:

4 പ്രാഥമിക ബീജകോശങ്ങളിൽ നിന്ന് എത്ര ബീജങ്ങൾ രൂപം കൊള്ളുന്നു?
അമ്നിയോസെൻ്റസിസ് നടത്തുന്നതിന്റെ പ്രധാന ലക്ഷ്യം എന്താണ്?
Sperms are produced in _______
Seminal plasma along with sperm is called
The infundibulum leads to a wider part of the oviduct called