App Logo

No.1 PSC Learning App

1M+ Downloads
ഒരു ഹൈപ്പർ ലിങ്ക് സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന HTML Tag ഏതാണ്?

A<link>

B<a>

C<b>

D<meta>

Answer:

B. <a>

Read Explanation:

  • <a> ലിങ്കിനായി
  • <b> ബോൾഡ് ടെക്സ്റ്റ് ഉണ്ടാക്കാൻ
  • <strong> ഊന്നൽ നൽകുന്ന ബോൾഡ് ടെക്‌സ്‌റ്റിനായി
  • <body> പ്രധാന HTML ഭാഗം
  • <br> ഇടവേളയ്ക്ക് (break)
  • <div> ഒരു HTML ഡോകുമെന്റിന്റെ ഒരു വിഭജനമോ, ഭാഗമോ ആണ്
  • <h1> ശീർഷകങ്ങൾക്കായി (for titles)
  • <i> ഒരു ഇറ്റാലിക് (italic) ടെക്സ്റ്റ് ഉണ്ടാക്കാൻ
  • <img> ഡൊകുമെന്റിലെ ചിത്രങ്ങൾക്കായി
  • <ol> ഒരു ഓർഡർ ലിസ്റ്റാണ്
  • <ul> ഓർഡർ ചെയ്യാത്ത ഒരു ലിസ്റ്റിന്
  • <li> ഒരു ലിസ്റ്റ് ഇനമാണ് (ഓർഡർ ചെയ്ത ലിസ്റ്റ്)
  • <p> ഖണ്ഡികയ്ക്ക് (for paragraph)
  • <span> ടെക്സ്റ്റിന്റെ ഭാഗം സ്റ്റൈൽ ചെയ്യാൻ

Related Questions:

What is true about a reference in C++?
Queue in Data Structure is :
What is an abstract class in OOP?
Which command used to display the current working directory in Linux ?
In C, the expression c=i++ causes