2025 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഹംഗേറിയൻ എഴുത്തുകാരൻ ?Aഇമ്പ്രെ ലാസ്ലോBലാസ്ലോ കാറ്റോണCലാസ്ലോ നാഗിDലാസ്ലോ ക്രാസ്നഹോർകAnswer: D. ലാസ്ലോ ക്രാസ്നഹോർക Read Explanation: ലാസ്ലോ ക്രാസ്നഹോർക ഹംഗേറിയൻ എഴുത്തുകാരൻ.മനുഷ്യാവസ്ഥയുടെ ആഴങ്ങൾ തിരയുന്ന രചനകൾ.നീണ്ടതും സങ്കീർണവുമായ വാക്യങ്ങൾ ഉപയോഗിക്കുന്ന പ്രത്യേക ശൈലി.പ്രധാന കൃതികൾ:: ലാസ്ലോ ക്രാസ്നഹോർക സറ്റാൻറ്റാൻഗോ ആണ് ആദ്യ കൃതി.ദ വേൾഡ് ഗോസ് ഓൺദ മെലങ്കളി ഓഫ് റെസിസ്റ്റൻസ്വാർ ആൻഡ് വാർസീബോ ദെയർ ബിലോദ ബിൽദ ലാസ്റ്റ് വൂൾഫ് ആൻഡ് ഹെർമൻ Read more in App