2023 ഒക്ടോബറിൽ മെക്‌സിക്കോയിൽ വീശിയടിച്ച ചുഴലിക്കാറ്റ് ഏത് ?AഫൈലിൻBഓടിസ്CഎമിലിDവിൽമാAnswer: B. ഓടിസ് Read Explanation: • ചുഴലിക്കാറ്റിനെ തുടർന്ന് നാശനഷ്ടം സംഭവിച്ച മെക്സിക്കോയിലെ പട്ടണം - അക്കപുൽകോRead more in App