App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏത് IAS ഓഫീസറുടെ കൃതിയാണ് "കയ്യൊപ്പിട്ട വഴികൾ" ?

Aഅദീല അബ്ദുല്ല

Bപ്രശാന്ത് നായർ

Cദിവ്യ എസ് അയ്യർ

Dപി.കെ.ജയശ്രീ

Answer:

C. ദിവ്യ എസ് അയ്യർ

Read Explanation:

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മിഷൻ ഡയറക്ടറായി പ്രവർത്തിച്ചിരുന്നു.


Related Questions:

ഈ കാവ്യഭാഗത്ത് പ്രധാനമായും പ്രതിപാദിക്കുന്നത് ആരെ ക്കുറിച്ചാണ്?
"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ" എന്നത് ചങ്ങമ്പുഴയുടെ ഏത് കൃതിയിലെ വരികളാണ് ?
വെള്ളായിയപ്പൻ ഏതു കൃതിയിലെ കഥാപാത്രമാണ് ?
“ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ” - ആരുടെ വരികൾ ?
കേരള ചോസർ എന്നറിയപ്പെടുന്നത് ആര് ?