App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വിവര ഏകീകരണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമായുള്ള ഐഡി കാർഡ് ഏത് ?

AAPAAR ID

BABHA ID

CAYUSHMAN ID

DSWACHTHA ID

Answer:

A. APAAR ID

Read Explanation:

• APAAR ID - Automated Permanent Academic Account Registry • പ്രീ പ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസ തലം വരെ ഐഡി ഉപയോഗിക്കാം • പദ്ധതിയുടെ പേര് - വൺ നേഷൻ വൺ ഐഡി


Related Questions:

2024 നവംബറിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഒരു പദ്ധതി ഹരിയാനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്യുകയുണ്ടായി. ഏതാണ് പദ്ധതി ?
ഇന്ത്യയിലുടനീളമുള്ള ലിംഗാധിഷ്ഠിത ആക്രമണങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ 2024 നവംബറിൽ ആരംഭിച്ച കാമ്പയിൻ ?
പരമ്പരാഗത കരകൗശല നൈപുണ്യമുള്ള വ്യക്തികൾക്കായി സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതി ഏത് ?
പ്രധാൻമന്തി റോസ്ഗാർ യോജനയുടെ (PMRY) പദ്ധതി വിഹിതം വഹിക്കുന്നത് ?
' പ്രധാൻമന്ത്രി റോസ്ഗാർ യോജന ' ആരംഭിക്കുമ്പോൾ ആരായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി ?