Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നിഷ്പയോജനമായി വിഷയത്തിൽ പ്രയത്നിക്കുക എന്ന ആശയത്തിനുയോജിച്ച ശൈലി ഏതാണ് ?

Aപത്തായം പെറുക

Bപന്തീരാം പയറ്റ്

Cപത്തൽ രാഷ്ട്രീയം

Dപതിരിനു വട്ടിപിടിക്കുക

Answer:

D. പതിരിനു വട്ടിപിടിക്കുക

Read Explanation:

  • പതിര് എന്നാൽ ഉള്ളില്ലാത്ത നെല്ല് (ചെറുതായ കാറ്റടിച്ചാൽ പോലും പാറ്റി മാറ്റാൻ കഴിയുന്ന, പ്രയോജനമില്ലാത്ത ഭാഗം).

  • വട്ടിപിടിക്കുക എന്നാൽ കാറ്റിനെ നിയന്ത്രിക്കാൻ ശ്രമിക്കുക അല്ലെങ്കിൽ അതിനെതിരെ പ്രവർത്തിക്കുക.

അതായത്, ഉള്ളില്ലാത്ത പതിരിനുവേണ്ടി കാറ്റിനെ തടയാൻ ശ്രമിക്കുന്നത് അല്ലെങ്കിൽ അതിനുവേണ്ടി കഷ്ടപ്പെടുന്നത്, പ്രയോജനമില്ലാത്ത ഒരു കാര്യത്തിനുവേണ്ടി സമയം/ശക്തി പാഴാക്കുന്നു എന്ന ആശയമാണ് നൽകുന്നത്.


Related Questions:

‘Peny wise pound foolish’ - ഇതിനനുയോജ്യമായ മലയാള ചൊല്ല്.
ശക്തിമത്താവുക, കഠിനമായി വർദ്ധിക്കുക എന്നിങ്ങനെ അർത്ഥം വരുന്ന ശൈലി ഏത്?
'ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
'കച്ചകെട്ടുക' എന്ന പ്രയോഗത്തിൻ്റെ ആശയം താഴെ പറയുന്നവയിൽ നിന്നും എടുത്തെഴുതുക.
ആയില്യക്കൊടി കെട്ടുക എന്ന ശൈലിയുടെ അർത്ഥം എന്ത് ?