Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"ദീപാളി കുളിക്കുക' എന്ന് അർത്ഥം വരുന്ന ശൈലി ?

Aപിശുക്ക് കാണിക്കുക

Bമിതമായി ചിലവാക്കുക

Cധൂർത്തു കാണിക്കുക

Dആർത്തി കാണിക്കുക

Answer:

C. ധൂർത്തു കാണിക്കുക

Read Explanation:

ശൈലികൾ 

  • അജഗജാന്തരം -വലിയ വ്യത്യാസം 
  • അക്കരപ്പച്ച -അകലെയുള്ളതിനെപ്പറ്റിയുള്ള ഭ്രമം 
  • അരണബുദ്ധി -പെട്ടെന്ന് മറന്നുപോകുന്ന സ്വഭാവം 
  • അധരവ്യായാമം -ആവശ്യമില്ലാത്ത സംഭാഷണം 

Related Questions:

Rome was not built in a day എന്നതുകൊണ്ട് അർഥമാക്കുന്നത് എന്ത്?
'ഏട്ടിലെ പശു' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
കാലദേശങ്ങൾക്ക് അനുസരിച്ച് ജീവിക്കണം - എന്ന സൂചന നൽകുന്ന പഴഞ്ചൊല്ല് ഏത്?
'പുലിവാലു പിടിക്കുക' എന്ന ശൈലി അർത്ഥമാക്കുന്നത്
ഒരുക്കങ്ങളെല്ലാം ചെയ്തുകഴിഞ്ഞേ എന്തും പ്രവർത്തിക്കാവൂ എന്ന ആശയം വരുന്ന പഴഞ്ചൊല്ല്?