മനുഷ്യൻറെ ആദ്യപാലിൽ (കൊളസ്‌ട്രം) ഏറ്റവും കൂടുതലായി അടങ്ങിയിരിക്കുന്ന ഇമ്മ്യൂണോഗ്ലോബുലിൻ ഏതാണ് ?
AIg A
BIg G
CIg M
DIg E
Answer:
A. Ig A
Read Explanation:
• നവജാതശിശുവിനെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ആൻ്റിബോഡികൾ കൊളസ്ട്രത്തിൽ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രത്തിൽ രോഗപ്രതിരോധ കോശങ്ങളും, ധാരാളം ആൻ്റിബോഡികളും അടങ്ങിയിരിക്കുന്നു.
• ഏറ്റവും കുറവ് കാണപ്പെടുന്ന സെറം ഇമ്യൂണോഗ്ലോബുലിൻ - IgE
• മുലപ്പാലിൽ ഏറ്റവും സമൃദ്ധമായ കാണപ്പെടുന്ന സെറം ഇമ്യൂണോഗ്ലോബുലിൻ - IgA
• ഏറ്റവും ചെറുതും, ഏറ്റവും കൂടുതലായി കാണപ്പെടുന്ന സെറം ഇമ്യൂണോഗ്ലോബുലിൻ - IgG
• ഏറ്റവും വലിയ സെറം ഇമ്യൂണോഗ്ലോബുലിൻ - IgM