App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാനപ്പെട്ട അക്ഷാംശ രേഖ?

Aഭൂമധ്യരേഖ

Bഉത്തരായന രേഖ

Cദക്ഷിണായനരേഖ

Dഗ്രീനിച്ച് രേഖ

Answer:

B. ഉത്തരായന രേഖ

Read Explanation:

ഇന്ത്യയിൽ ഗുജറാത്ത്, രാജസ്ഥാൻ, പശ്ചിമബംഗാൾ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖ കടന്നു പോകുന്നു


Related Questions:

ഉത്തരായനരേഖ കടന്നു പോകാത്ത ഇന്ത്യൻ സംസ്ഥാനം :
ഇന്ത്യയുടെ ഏത് ഭാഗത്താണ് മരുഭൂമി കാണപ്പെടുന്നത്?
ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം?
ഉഷ്ണ മേഖലയിലും മീതശീതോഷ്മമേഖലയിലുമായി സ്ഥിതി ചെയ്യുന്ന രാജ്യമേത്?
Permanent or temporary shifting of residence of people from one place to another is called :