Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലുടെ കടന്നു പോകുന്ന പ്രധാനപ്പെട്ട അക്ഷാംശ രേഖ ?

Aഉത്തരായന രേഖ

Bദക്ഷിണായന രേഖ

Cഭൂമദ്ധ്യ രേഖ

Dആർട്ടിക് വൃത്തം

Answer:

A. ഉത്തരായന രേഖ

Read Explanation:

ഉത്തരായന രേഖ:

     ഇന്ത്യയുടെ മധ്യഭാഗത്ത് കൂടി, കടന്നു പോകുന്ന രേഖയാണ്, ഉത്തരായന രേഖ. 

ഉത്തരായന രേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ:

  1. ഗുജറാത്ത് 
  2. രാജസ്ഥാൻ 
  3. മധ്യപ്രദേശ് 
  4. ഛത്തീസ്ഗഡ് 
  5. ജാർഖണ്ഡ് 
  6. പശ്ചിമബംഗാൾ 
  7. ത്രിപുര 
  8. മിസോറാം

Related Questions:

How many Time zones are in India?
In which year the next Census of India will be conducted ?
ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി ഏകദേശം എത്ര ഡിഗ്രിയാണ് ?
ചുവടെ ചേർത്തിട്ടുള്ളവയിൽ ഇന്ത്യയുടെ മാനകരേഖാംശം ഏതാണ്?
ഇന്ത്യയിലുടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ്?