App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ പണനയം നടപ്പിലാക്കുന്ന സ്വതന്ത്ര അതോറിറ്റി ഏത് ?

Aധനകാര്യ മന്ത്രാലയം

Bഗവൺമെന്റ്

Cറിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ

Dസ്റ്റേറ്റ് ബാങ്ക് ഓഫ് ബാങ്ക് ഓഫ് ഇന്ത്യ

Answer:

C. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ

Read Explanation:

പണനയം

  • പണത്തിന്റെ അളവിലും ലഭൃതയിലും വിലയിലും കേന്ദബാക് വരുത്തുന്ന നിയന്തണങ്ങളെ സംബന്ന്ഡിക്കുന്ന നയത്തെയാണ് പണനയം എന്നു പറയുന്നത്.
  • ഇന്തൃയിൽ പണനയം തീരുമാനിക്കുന്നത് കേന്ദബാകായ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ(RBI) യാണ്.
  • പണത്തിന്റെ ലഭൃതയെ നിയന്തിക്കുകയാണ് പണനയത്തിന്റെ പധാന ലക്ഷൃം.

Related Questions:

പണപ്പെരുപ്പ രഹിത ഉപകരണം ഏതാണ്?
നാണ്യപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ്വ് ബാങ്കിന് ചെയ്യാവുന്ന ഒരു പ്രവർത്തനം :
പണത്തിന്റെ വിതരണം കുറയുന്നത് മൂലം പണത്തിന്റെ മൂല്യം വർധിക്കുന്ന അവസ്ഥ?
ഉപഭോക്താക്കൾക്ക് അതിവേഗം വായ്‌പ ലഭ്യമാക്കാൻ വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോം ?

റിസർവ് ബാങ്കിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?

  1. വായ്പ നിയന്ത്രിക്കൽ
  2. സർക്കാരിന്റെ ബാങ്ക്
  3. ഒരു രൂപ നോട്ട് അച്ചടിക്കൽ