Challenger App

No.1 PSC Learning App

1M+ Downloads
നോബേൽ സമ്മാന ജേതാവ് അമർത്യാസെൻ തയ്യാറാക്കിയ ദാരിദ്ര്യം കണക്കാക്കുന്നതിനുള്ള സൂചിക ഏത് ?

Aപോവർട്ടി ഗ്യാപ് ഇൻഡക്‌സ്

Bസെൻസൂചിക

Cസ്ക്വയേർഡ് പോവർട്ടി ഗ്യാപ്

Dഹെഡ് കൗണ്ട് റേഷ്യോ

Answer:

B. സെൻസൂചിക

Read Explanation:

ദാരിദ്ര്യം കണക്കാക്കുന്നതിനുള്ള

സൂചികകൾ

  1. സെൻസൂചിക

  2. പോവർട്ടി ഗ്യാപ് ഇൻഡക്‌സ്

  3. സ്ക്വയേർഡ് പോവർട്ടി ഗ്യാപ്

  • നൊബേൽ സമ്മാന ജേതാവ് അമർത്യാസെൻ തയ്യാറാക്കിയ സൂചിക - സെൻസൂചിക


Related Questions:

Who among the following advocated the adoption of ‘ PURA’ model to eradicate rural poverty?
ദാരിദ്ര്യം നിർണയിക്കുന്നതിനായി നഗരമേഖലയിൽ ഒരുമാസത്തെ വരുമാനം എത്ര രൂപയായി ആണ് നിർണയിച്ചിരിക്കുന്നത് ?
ടാസ്‌ക് ഫോഴ്‌സ് ഓൺ പ്രോജക്ഷൻസ് ഓഫ് മിനിമം നീഡ്‌സ് ആന്റ് ഇഫക്‌ടീവ് കൺസംപ്ഷൻ ഡിമാന്റ് എന്ന കർമ്മസേന രൂപീകരിച്ച വർഷം ഏതാണ് ?
A key feature of the Food Security Act is that it makes food security a:
ആദ്യകാലങ്ങളിൽ ഇന്ത്യയിൽ 'ദാരിദ്ര്യരേഖ' കണക്കാക്കാൻ ശ്രമിച്ച ഒരാളായിരുന്നു ദാദാബായ് നവറോജി. അദ്ദേഹം അതിനായി ഉപയോഗിച്ച മാർഗ്ഗം എന്തായിരുന്നു ?