App Logo

No.1 PSC Learning App

1M+ Downloads

ലോക ദീർഘദൂര കുതിരയോട്ട ചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ താരം ?

Aനിദ അൻജു൦ ചേലാട്ട്

Bരാകേഷ് കുമാർ

Cഫൗആദ് മിർസ

Dആശിഷ് മാലിക്

Answer:

A. നിദ അൻജു൦ ചേലാട്ട്

Read Explanation:

• തിരൂർ സ്വദേശിയാണ് നിദാ അൻജു൦ ചേലാട്ട് • നിദ അൻജു൦ മത്സരത്തിന് ഉപയോഗിച്ച കുതിര - പെട്ര ഡെൽ റേ • ലോക ദീർഘദൂര കുതിരയോട്ട ചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തിയാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - നിദാ അൻജു൦ ചേലാട്ട് • മത്സരം സംഘടിപ്പിച്ചത് - International Federation for Equestrian Sports


Related Questions:

പി. വി. സിന്ധു ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഏഷ്യൻ ഹോക്കി ഫെഡറേഷൻ അത്ലറ്റിക്സ് അംബാസിഡറായി നിയമിച്ച ഇന്ത്യൻ വനിത ഹോക്കി താരം ആരാണ് ?

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?

ഒന്നിലേറെ തവണ മക്കാവു ഓപ്പൺ ബാഡ്മിന്റെൻ കിരീടം നേടുന്ന ഏക താരം

ഇന്ത്യയുടെ കായിക മന്ത്രിയായ ആദ്യ കായിക താരം?