Challenger App

No.1 PSC Learning App

1M+ Downloads
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?

Aജിൻസൺ ജോൺസൺ

Bബഹദൂർ പ്രസാദ്

Cഅജയ് കുമാർ സരോജ്

Dമുഹമ്മദ് അനസ്

Answer:

C. അജയ് കുമാർ സരോജ്

Read Explanation:

• 2019 ദോഹയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അജയ് കുമാർ സരോജ് "വെള്ളിമെഡൽ" നേടിയിട്ടുണ്ട്.


Related Questions:

19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഹെപ്റ്റതലോണിൽ വെങ്കല മെഡൽ നേടിയത് ആര് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ വനിതകളുടെ "10 മീറ്റർ എയർ റൈഫിൾസ് ടീം" വിഭാഗത്തിൽ വെള്ളിമെഡൽ നേടിയത് ആര് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയത് ആര്?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ "25 മീറ്റർ റാപ്പിഡ് ഫയർ എയർ പിസ്റ്റൾ" ടീം വിഭാഗത്തിൽ വെങ്കലമെഡൽ നേടിയത് ?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "ലോങ്ങ് ജമ്പിൽ" വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ?