2000 ലെ അർജുന അവാർഡും 2001 ലെ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരവും നേടിയ ഇന്ത്യൻ താരം ആര്?Aസുശീൽ കുമാർBഅഭിനവ് ബിന്ദ്രCഗഗൻ നാരംഗ്Dവിജേന്ദർ സിംഗ്Answer: B. അഭിനവ് ബിന്ദ്രRead Explanation:അഭിനവ് ബിന്ദ്രഇന്ത്യയുടെ ഷൂട്ടിങ് താരമാണ് അഭിനവ് ബിന്ദ്രഒളിംപിക്സ് വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം2008-ബീജിങ് ഒളിമ്പിക്സിൽ, 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംഗിലാണ് ഈ നേട്ടം ബിന്ദ്ര കൈവരിച്ചത്.2000ൽ അർജുന അവാർഡും, 2001ൽ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരവും നൽകി രാജ്യം ആദരിച്ചു. Read more in App