Challenger App

No.1 PSC Learning App

1M+ Downloads
2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ J1 60 Kg വിഭാഗം ജൂഡോയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ?

Aകപിൽ പാർമർ

Bയോഗേഷ് കതുനിയ

Cസുഹാസ് യതിരാജ്

Dശരത് കുമാർ

Answer:

A. കപിൽ പാർമർ

Read Explanation:

• 2022 ഹാങ്‌ചോ പാരാ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ താരമാണ് കപിൽ പാർമർ • 2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ J1 60 Kg വിഭാഗം ജൂഡോയിൽ സ്വർണ്ണ മെഡൽ നേടിയത് - അബ്ദുൽഖാദർ ബൗമാർ (അൾജീരിയ) • ഈ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് - മെയ്‌സം ബനിതാബ (ഇറാൻ)


Related Questions:

പാരാലിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക്‌സിൽ ട്രാക്ക് ഇനത്തിൽ മെഡൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം ?
പാരാലിമ്പിക്‌സിൽ മെഡൽ മെഡൽ നേടിയ നാഗാലാൻഡിൽ നിന്നുള്ള ആദ്യ കായിക താരം ആര് ?
2021 ടോക്യോയിൽ നടന്നത് എത്രാമത്തെ സമ്മർ പാരാലിമ്പിക്സ് ആണ്?
2024 പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ 200 മീറ്റർ ഓട്ടം T12 വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ താരം ?
India's first gold medal in Paralympics was won in 1972 games in swimming by: