2024 ലെ T-20 ലോകകപ്പിൽ സ്കോട്ട്ലൻഡ്, അയർലൻഡ് ടീമുകളുടെ മുഖ്യ സ്പോൺസറായ ഇന്ത്യൻ ബ്രാൻഡ് ഏത് ?Aനന്ദിനിBമഹീന്ദ്രCജിയോDഅമൂൽAnswer: A. നന്ദിനി Read Explanation: • കർണാടക മിൽക്ക് ഫെഡറേഷൻ്റെ ബ്രാൻഡ് ആണ് നന്ദിനി • ആദ്യമായാണ് നന്ദിനി ബ്രാൻഡ് അന്താരാഷ്ട്ര തലത്തിൽ സ്‌പോൺസർമാർ ആകുന്നത്Read more in App