Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ ജി - 20 പുഷ്പമേളക്ക് വേദിയായ ഇന്ത്യൻ നഗരം ഏതാണ് ?

Aബെംഗളൂരു

Bമുംബൈ

Cഭോപ്പാൽ

Dന്യൂഡൽഹി

Answer:

D. ന്യൂഡൽഹി

Read Explanation:

  • 2023 ലെ ജി - 20 പുഷ്പമേളക്ക് വേദിയായ ഇന്ത്യൻ നഗരം - ന്യൂഡൽഹി
  • ജി -20 സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം ആരംഭിച്ച പുതിയ പ്രചാരണ പദ്ധതി - വിസിറ്റ് ഇന്ത്യ 2023 
  • രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽ പാലം നിലവിൽ വരുന്ന സ്ഥലം - മുംബൈ 
  • 29 -ാ മത് നാഷണൽ യൂത്ത് ഫെസ്റ്റിവൽ വേദി - കർണാടക ,ഹുബ്ബള്ളി 

Related Questions:

How many new criminal laws has the Indian Government implemented from July 1, 2024?
അഹിംസ വിശ്വഭാരതി സംഘടനയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യത്തെ ലോക സമാധാന കേന്ദ്രം സ്ഥാപിച്ചത് എവിടെ ?
അടുത്തിടെ കേന്ദ്ര സർക്കാർ ആരംഭിച്ച ടോൾഫ്രീ നമ്പറായ "14454" ഏത് സേവനത്തിനു വേണ്ടി ഉള്ളതാണ് ?
LIC increased its stake in Bank of Maharashtra to 7.10% by acquiring 25.96 crore shares at what price through QIP in October 2024?
Which State team clinched the Vijay Hazare Trophy title in 2021-22?