App Logo

No.1 PSC Learning App

1M+ Downloads
2025 ലെ മിസ്സ് വേൾഡ് മത്സരത്തിന്റെ 72-ാമത് പതിപ്പിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം?

Aന്യൂ ഡൽഹി

Bമുംബൈ

Cബാംഗ്ലൂർ

Dഹൈദരാബാദ്

Answer:

D. ഹൈദരാബാദ്

Read Explanation:

•ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക


Related Questions:

ശിവഗിരി മഠം 2024 ൽ സംഘടിപ്പിച്ച ലോക മത പാർലമെൻ്റിന് വേദിയായത് ?
Who is the coach of Indian men's football team?
2024 ജൂണിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന നേട്ടം കൈവരിച്ച ചിപ്പ് നിർമ്മാണ കമ്പനി ?
മിഷൻ ഫെൻസിംഗ് 2024 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Who is the author of the “Tamil Thai Vaazhthu”, declared as the State Song of Tamil Nadu?