App Logo

No.1 PSC Learning App

1M+ Downloads
കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?

Aഡൽഹി

Bകൊൽക്കത്ത

Cആഗ്ര

Dഹൈദരാബാദ്

Answer:

B. കൊൽക്കത്ത

Read Explanation:

1773 മുതൽ 1912 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കൽക്കത്ത. എന്നാൽ വേനൽക്കാലത്ത് തലസ്ഥാനം ഇവിടെ നിന്നും ഏതാണ്ട് 1000 മൈൽ ദൂരെയുള്ള സിംലയിലേക്ക് മാറ്റിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ അതിന്റെ പ്രതാപകാലത്ത് കിഴക്കിന്റെ സെയിന്റ് പീറ്റേഴ്സ്ബർഗ് എന്നും കൊട്ടാരങ്ങളുടെ നഗരം എന്നും കൊൽക്കത്ത വിശേഷിപ്പിക്കപ്പെട്ടിരുന്നു.


Related Questions:

ദേശീയ തലസ്ഥാന പ്രദേശമേത് ?
2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ജനസംഖ്യയിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമേത്?
'Madhubani' , a style of folk paintings, is popular in which of the following states in India ?
വലിപ്പത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ എത്രാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ?
ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാന ഏത്?