App Logo

No.1 PSC Learning App

1M+ Downloads
Indian Railway Institute of Financial Management (IRIFM) നിലവിൽ വരുന്ന ഇന്ത്യൻ നഗരം ?

Aഹൈദരാബാദ്

Bകൽക്കട്ട

Cഡൽഹി

Dതിരുവനന്തപുരം

Answer:

A. ഹൈദരാബാദ്

Read Explanation:

Indian Railway Accounts Service (IRAS) കഴിഞ്ഞു പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് IRIFM ട്രെയിനിങ് നൽകും.


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ദിര ഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ?
യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ (UCIL) -യുടെ ആസ്ഥാനം ?