Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ഏഷ്യൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന് വേദിയായ ഇന്ത്യൻ നഗരം ഏത് ?

Aഗോവ

Bകൊച്ചി

Cന്യൂഡൽഹി

Dഭുവനേശ്വർ

Answer:

C. ന്യൂഡൽഹി

Read Explanation:

• ന്യൂഡൽഹി ഇന്ദിരാഗാന്ധി സ്പോർട്സ് കോംപ്ലക്‌സിൽ ആണ് മത്സരങ്ങൾ നടക്കുന്നത് • പാരീസ് ഒളിമ്പിക്‌സ് മത്സരത്തിനുള്ള യോഗ്യതാ മത്സരമാണ് 2024 ലെ ഏഷ്യൻ ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ്


Related Questions:

മദർ തെരേസ വള്ളംകളി നടക്കുന്നതെവിടെ ?
രാജീവ്ഗാന്ധി വള്ളംകളി നടക്കുന്നതെവിടെ ?
ബാസ്കറ്റ് ബോളിൻ്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?
2018ലെ ഹോക്കി ലോകകപ്പ് വേദിയായ ഇന്ത്യൻ നഗരം ?
ഗെയിമിംഗ് കമ്പനിയായ ഹെഡ് ഡിജിറ്റൽ വർക്കിന്റെ ഓൺലൈൻ മൾട്ടി ഗെയിമിംഗ് പ്ലാറ്റ്ഫോം ' എ23 ' യുടെ അംബാസിഡർ ആയി നിയമിതനായത് ആരാണ് ?