ലോകത്തിലെ മുൻനിര യാത്ര പ്ലാറ്റ്ഫോമുകളിൽ ഒന്നായ ബുക്കിംഗ് ഡോട്ട് കോമിന്റെ 2026ൽ നിർബന്ധമായും സന്ദർശിക്കേണ്ട യാത്ര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയത്?
Aബാംഗ്ലൂർ
Bമുംബൈ
Cകൊച്ചി
Dഡൽഹി
Answer:
C. കൊച്ചി
Read Explanation:
10 ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയാണ് ബുക്കിംഗ് ഡോട്ട് .കോം പുറത്തു വിട്ടത്