Challenger App

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം?

Aചേതേശ്വർ പൂജാര

Bഅജിങ്ക്യ രഹാനെ

Cരവിചന്ദ്രൻ അശ്വിൻ

Dഉമേഷ് യാദവ്

Answer:

A. ചേതേശ്വർ പൂജാര

Read Explanation:

•എല്ലാ തരം ക്രിക്കറ്റ് ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു


Related Questions:

ബി സി സി ഐ അംഗീകാരം ഉള്ള ഇന്ത്യയിലെ ആദ്യത്തെ വനിതാ പിച്ച് ക്യൂറേറ്റർ ആര് ?
ഇന്ത്യൻ അതലറ്റ് മിൽഖ സിങ്ങിന്റെ ആത്മകഥ ?
കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്സ് കേന്ദ്രം നിലവിൽ വരുന്നത് ?
കേരള ബാഡ്മിന്റൺ അസോസിയേഷന്റെ ആദ്യ അക്കാദമി സ്ഥാപിതമാകുന്നത് ?
കായിക താരങ്ങൾക്ക് പെൻഷൻ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?