App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ വിടവാങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരം?

Aമനോജ് ദേശായി

Bദിലീപ് ജോഷി

Cരവി ശർമ്മ

Dവിനോദ് നായർ

Answer:

B. ദിലീപ് ജോഷി

Read Explanation:

  • ഇന്ത്യക്ക് വേണ്ടി 33 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്

  • ഗുജറാത്ത് സ്വദേശിയാണ്


Related Questions:

2025 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വേദി
താഴെ തന്നവയിൽ നിന്നും തെറ്റായ പ്രസ്താവന കണ്ടെത്തുക?
2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ ഭാഗ്യചിഹ്നം ഏത് ?
പാരാലിമ്പിക്‌സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത :
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക് അത്‌ലറ്റിക് മീറ്റ് ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനത്ത് (85.29 മീറ്റർ) എത്തിയ ഇന്ത്യൻ താരം