Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ ഐസിസി ക്രിക്കറ്റ് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം ആരാണ് ?

Aവിരാട് കോഹ്‌ലി

Bമഹേന്ദ്രസിംഗ് ധോണി

Cരോഹിത് ശർമ്മ

Dസച്ചിൻ ടെണ്ടുൽക്കർ

Answer:

B. മഹേന്ദ്രസിംഗ് ധോണി

Read Explanation:

  • ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ11-ാമത്തെ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് ധോണി.

  • ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ മറ്റു താരങ്ങൾ

നീതു ഡേവിഡ്

വീരേന്ദർ സെവാഗ്

ദൈന എഡുൽജി

വിനു മങ്കാദ്

സച്ചിൻ ടെണ്ടുൽക്കർ

രാഹുൽ ദ്രാവിഡ്

അനിൽ കുംബ്ലെ

കപിൽ ദേവ് ബിഷൻ സിംഗ് ബേദി

സുനിൽ ഗവാസ്കർ


Related Questions:

എലൈൻ തോംസൺ. തെറ്റായ പ്രസ്താവന ഏത് ?
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനം എവിടെ സ്ഥിതിചെയ്യുന്നു?
Who won the P. F. A Players' Player award in 2018 ?
ഒരു ഹാൻഡ്ബോൾ ഗെയിമിന്റെ ഓരോ ടീമിലും എത്ര അംഗങ്ങൾ ഉണ്ടായിരിക്കും
12-ാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഏറ്റവും കൂടുതൽ സ്വർണ്ണം നേടിയ രാജ്യം