App Logo

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ ഏത് ഇന്ത്യൻ നൃത്തരൂപത്തിൻ്റെ അരങ്ങേറ്റമാണ് ചൈനീസ് നർത്തകിയായ "ലെ മുസി" ബെയ്‌ജിങ്ങിൽ വെച്ച് അവതരിപ്പിച്ചത് ?

Aകഥക്

Bഒഡീസി

Cമോഹിനിയാട്ടം

Dഭരതനാട്യം

Answer:

D. ഭരതനാട്യം

Read Explanation:

• ചൈനയിൽ വെച്ച് ആദ്യമായിട്ടാണ് ഒരാൾ ഭരതനാട്യം അരങ്ങേറ്റം നടത്തിയത്


Related Questions:

2025 ജൂലൈയിൽ അന്തരിച്ച അമേരിക്കൻ പോപ് ഗായികയും നടിയുമായ വ്യക്തി
മൊസാര്‍ട്ട് ഏതു കലയുടെ ഉപാസകനായിരുന്നു ?
Creator of famous character 'Micky Mouse':
"പൊട്ടറ്റോ ഈറ്റേഴ്‌സ്" എന്ന ചിത്രം വരച്ചത് ആര് ?
German architect, industrial designer and first director of the Bauhaus