App Logo

No.1 PSC Learning App

1M+ Downloads

2018-ലെ "Tenzing Norgay National Adventure" നേടിയ ഇന്ത്യൻ വനിതാ IPS ഓഫീസർ ?

Aഅർച്ചന രാമസുന്ദരം

Bഅപർണ കുമാർ

Cകിരൺ ബേദി

Dസൻജുക്ത പരഷാർ

Answer:

B. അപർണ കുമാർ


Related Questions:

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാവിഗേഷൻ സംവിധാനമായ GAGAN ഉപയോഗിച്ച് ആദ്യമായി എയർക്രാഫ്റ്റ് ലാൻഡ് ചെയ്ത എയർലൈൻസ് ഏത് ?

നിലവിലെ യു. പി. എസ്. സി. ചെയർമാൻ ആരാകുന്നു ?

ഇന്ത്യയുടെ ഹരിത ഹൈഡ്രജൻ ഹബ്ബായി മാറുന്ന സംസ്ഥാനം ?

നീതി ആയോഗിൻ്റെ ഇപ്പോഴത്തെ വൈസ് ചെയർപേഴ്‌സൺ

ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?