Challenger App

No.1 PSC Learning App

1M+ Downloads
95 -ാ മത് ഓസ്കാർ പുരസ്കാരദാന ചടങ്ങിൽ അവതാരകയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചലച്ചിത്ര താരം ?

Aപ്രിയങ്ക ചോപ്ര

Bദീപിക പദുക്കോൺ

Cഐശ്വര്യ റായ്

Dകങ്കണ റണാവത്

Answer:

B. ദീപിക പദുക്കോൺ

Read Explanation:

2023 ഓസ്കർ 

  • 95 -ാ മത് ഓസ്കാർ പുരസ്കാരദാന ചടങ്ങിൽ അവതാരകയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചലച്ചിത്ര താരം - ദീപിക പദുക്കോൺ
  • മികച്ച ചിത്രം - എവെരിതിങ് എവെരിവെയർ ഓൾ അറ്റ് വൺസ് 
  • മികച്ച സംവിധായകൻ - ഡാനിയൽ ക്വാൻ , ഡാനിയൽ ഷൈനർട്ട് 
  • മികച്ച നടി - മിഷേൽ യോ 
  • മികച്ച നടൻ - ബ്രെൻഡൻ ഫ്രാസെർ 
  • മികച്ച ഒറിജിനൽ സോങ് - നാട്ടു നാട്ടു (ചിത്രം - RRR )
  • മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം - ദ എലിഫന്റ് വിസ്പറേഴ്സ് 

Related Questions:

ഒഡീഷ കൈത്തറിയുടെ ബ്രാൻഡ് അംബാസഡർ ?
2022 -23 ഓടുകൂടി ഇന്ത്യയുടെ നവീകരണം ലക്ഷ്യമാക്കി നീതി ആയോഗ് ആരംഭിച്ച സംരംഭം :
What is the total GST Collection during the month of November 2021 ?
യു എന്നിൻ്റെ ജനീവയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയി നിയമിതനായത് ആര് ?
‘INS Khukri Memorial’ is located in which state/UT?