App Logo

No.1 PSC Learning App

1M+ Downloads
2022 ധാക്ക അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെല്ലിൽ ഏത് ഇന്ത്യൻ സിനിമയ്ക്കാണ് മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചത് ?

Aകുഴങ്ങൾ

Bമരയ്ക്കാർ അറബിക്കടലിന്റെ സിംഹം

Cസർദ്ദാർ ഉദ്ദം

Dജയ് ബീം

Answer:

A. കുഴങ്ങൾ

Read Explanation:

  • 2022 ജനുവരി 23-ന് ധാക്കയിൽ സമാപിച്ച 20-ാമത് ധാക്ക രാജ്യാന്തര ചലച്ചിത്രമേളയിൽ ഏഷ്യൻ ചലച്ചിത്ര മത്സര വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള 'കൂഴങ്ങൾ' മികച്ച ചലച്ചിത്രത്തിനുള്ള പുരസ്‌കാരം നേടി.
  • പി എസ് വിനോദ് രാജ് ആണ് 'കൂഴങ്ങൾ' സംവിധാനം ചെയ്തിരിക്കുന്നത്

Related Questions:

ഏത് സംസ്ഥാനത്തെ സർക്കാർ ആണ് കബീർ സമ്മാനം നൽകുന്നത്?
ഫാൽക്കെ അവാർഡ് ഏതു വിഭാഗത്തിനാണ് കൊടുക്കുന്നത് ?
2024 ജൂണിൽ ഇന്ത്യയിലെ മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്‌കാരം നേടിയത് ?
2025-ലെ നോർവ്വെയുടെ ഉന്നത ബഹുമതിയായ 'ഹോൾബെർഗ്' പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ എഴുത്തുകാരി
പരംവീര്‍ചക്രയുടെ കീര്‍ത്തിമുദ്രയില്‍ ഏത് ഭരണാധികാരിയുടെ വാളാണ് മുദ്രണം ചെയ്തിരിക്കുന്നത് ?