Challenger App

No.1 PSC Learning App

1M+ Downloads
Inclusive Growth എന്ന ആശയം ലക്ഷ്യമാക്കിയ ആദ്യ ഇന്ത്യൻ പഞ്ചവത്സര പദ്ധതി ?

AEighth plan

BNinth plan

CTenth plan

DEleventh plan

Answer:

D. Eleventh plan

Read Explanation:

മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ 2007 മുതൽ 2012 വരെയായിരുന്നു 11th പഞ്ചവത്സര പദ്ധതിയുടെ കാലാവധി. - പ്രധാന വിഷയം "Rapid and more inclusive growth" എന്നതായിരുന്നു. - 8% വളർച്ചാ നിരക്ക് കൈവരിച്ചു.


Related Questions:

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ടത് ഏത് പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ് ?
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിൻെറ അൻപതാം വാർഷികം തികഞ്ഞപ്പോൾ ആരംഭിച്ച പഞ്ചവത്സര പദ്ധതി ?
Which Five Year Plan focused on the overall development of agriculture ?
ഇന്ത്യയുടെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ (2012-17) പ്രധാന ആശയം താഴെപ്പറയുന്നവയിൽ ഏതാണ് ?
കാർഷികോത്പാദനം ലക്ഷ്യമാക്കി കമാൻ്റ് ഏരിയ വികസന പദ്ധതി ആരംഭിച്ചത് ഏത് വർഷം ?