Challenger App

No.1 PSC Learning App

1M+ Downloads
കാലാഹിരൺ എന്ന പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ ഫുട്ബാൾ താരം ?

Aഐ.എം.വിജയൻ

Bസത്യൻ

Cജോപോൾ അഞ്ചേരി

Dസുനിൽ ഛേത്രി

Answer:

A. ഐ.എം.വിജയൻ


Related Questions:

2025 ഒക്ടോബറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യ പരിശീലകനായി നിയമിതനായ മുൻ ഇന്ത്യൻ താരം ?
ഐ ബി എസ് എഫ് ലോക സ്‌നൂക്കർ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരൻ ?
ട്വന്റി - 20 ക്രിക്കറ്റിൽ 300 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം ആരാണ് ?
ഓസ്ട്രേലിയൻ ബിഗ് ബാഷ് ട്വന്റി 20 ക്രിക്കറ്റ് കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ ആരാണ് ?
അണ്ടർ-18 വിഭാഗം ലോങ്ജമ്പിൽ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ കായിക താരം ?