Challenger App

No.1 PSC Learning App

1M+ Downloads
ബഹിരാകാശ പര്യവേക്ഷണത്തെ കുറിച്ചുള്ള പദ്ധതിരേഖ തയാറാക്കുക എന്ന ഉത്തരവാദിത്തമുള്ള ഇന്ത്യൻ സ്ഥാപനം ഏത് ?

Aനാഷണൽ റിമോട്ട് സെൻസിങ് സെൻ്റർ

Bമാസ്റ്റർ കൺട്രോൾ ഫെസിലിറ്റി

Cസ്പേസ് അപ്ലിക്കേഷൻ സെൻ്റർ

Dഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്

Answer:

C. സ്പേസ് അപ്ലിക്കേഷൻ സെൻ്റർ


Related Questions:

ജന്തുപദാർത്ഥങ്ങളും സസ്യപദാർത്ഥങ്ങളും ഭക്ഷിക്കുന്ന ജീവികളെ എന്ത് പറയുന്നു ?
ഇന്ധനങ്ങളിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്ന പ്രക്രിയ :
ഒരു ആവാസവ്യവസ്ഥയിലെ ജീവികളെ എല്ലാം ചേർത്ത് പറയുന്നത് എന്ത് ?
Which committee is in charge of the development of solar, wind and other renewables in India ?
What is the name given to the gas-producing part of a gasifier?