App Logo

No.1 PSC Learning App

1M+ Downloads
ഗുഗിൾ പ്ലേ സ്റ്റോറിന് ബദലായി ഫിൻ ടെക്ക് കമ്പനിയായ ഫോൺ പേ നിർമ്മിച്ച ഇന്ത്യൻ ഭാഷകളിൽ പ്രവർത്തിക്കുന്ന ആപ്പ് സ്റ്റോർ ഏത് ?

Aഇന്ത്യ സ്റ്റോർ

Bഇൻഡസ് ആപ്പ് സ്റ്റോർ

Cഭാരത് ആപ്പ് സ്റ്റോർ

Dഫോൺ പേ സ്റ്റോർ

Answer:

B. ഇൻഡസ് ആപ്പ് സ്റ്റോർ

Read Explanation:

• മലയാളം, തമിഴ്, കന്നഡ ഉൾപ്പെടെ 12 ഇന്ത്യൻ ഭാഷകളിൽ പ്രവർത്തിക്കുന്നതാണ് ആപ്പ് സ്റ്റോർ • പ്രാദേശിക മാതൃകയിൽ ആണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്


Related Questions:

വൈദ്യുതിയും ഉയർന്ന താപനിലയും സംയോജിപ്പിക്കുന്ന മാലിന്യ സംസ്ക്കരണ സാങ്കേതികവിദ്യ ഏത്?
എൻടിപിസിയുടെ കീഴിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി അധിഷ്ഠിത താപവൈദ്യുത നിലയം?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ്-ബേസ്ഡ് ഓഗ്മെന്റേഷൻ സിസ്റ്റം ?
Rocket man of India?
2019-ൽ ഐ. എസ്. ആർ. ഒ വിക്ഷേപിച്ച ചാരഉപഗ്രഹം ഏത് ?