Challenger App

No.1 PSC Learning App

1M+ Downloads
മിഗ്‌ജോം ചുഴലിക്കാറ്റിനെ തുടർന്ന് 2023 ഡിസംബറിൽ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും ഉണ്ടായ ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ഏത് ?

Aബാംഗ്ലൂർ

Bചെന്നൈ

Cഹൈദരാബാദ്

Dമുംബൈ

Answer:

B. ചെന്നൈ

Read Explanation:

• മിഗ്‌ജോം ചുഴലിക്കാറ്റിനെ തുടർന്ന് നാശനഷ്ടമുണ്ടായി തമിഴ്‌നാട്ടിലെ മറ്റു ജില്ലകൾ - കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപ്പെട്ട് • ചുഴലിക്കാറ്റിന് മിഗ്‌ജോം എന്ന പേര് നൽകിയ രാജ്യം - മ്യാൻമാർ


Related Questions:

ബച്പൻ ബചാവോ ആന്തോളൻ എന്ന മുന്നേറ്റത്തിന് തുടക്കം കുറിച്ച ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവ്:
ഇലക്ട്രിക് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിനും നഗരപ്രദേശങ്ങളിലെ മലിനീകരണം കുറയ്ക്കുന്നതിനുമായി 2024-ൽ ഇന്ത്യൻ സർക്കാർ ആരംഭിച്ച സംരംഭം ഏതാണ്?
2024 ഫെബ്രുവരിയിൽ 200-ാം ജന്മവാർഷികം ആഘോഷിച്ചത് ഏത് സാമൂഹിക പരിഷ്കർത്താവിൻറെ ആണ് ?
കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
2023 വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?